Tag: #shibila

പിതാവ് കൂട്ടുകാർക്കൊപ്പം വീട്ടിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് ശകാരിച്ചു: ബത്തേരിയിൽ ആത്മഹത്യ യ്ക്കു ശ്രമിച്ച 17കാരി മരിച്ചു

വീട്ടിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് പിതാവ് ശകാരിച്ചതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച 17കാരി മരിച്ചു. ബത്തേരി ബീനാച്ചി കട്ടയാട് ചങ്ങനക്കാട് കബീർ ജംഷീന ദമ്പതികളുടെ മകൾ...