കോഴിക്കോട്: അച്ഛന് ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ആണ് അള്‍സര്‍ മൂര്‍ച്ഛിച്ചാണ് മരിച്ചതെന്ന് പി കെ കുഞ്ഞനന്തന്റെ മകള്‍ ഷബ്‌ന മനോഹരന്‍. മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ ആരോപണത്തെ തള്ളിയാണ് ഷബ്‌ന രംഗത്തെത്തിയത്. പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നും ഷബ്‌ന പറഞ്ഞു. ടിപി കൊലക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണെന്നും ഭക്ഷ്യ വിഷബാധ ഏറ്റാണ് കുഞ്ഞനന്തന്‍ മരിച്ചതെന്നുമായിരുന്നു കെ എം ഷാജിയുടെ ആരോപണം. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നും […]
© Copyright News4media 2024. Designed and Developed by Horizon Digital