Tag: sharuq khan

സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനും വധഭീഷണി; സുരക്ഷയ്ക്കായി 24 മണിക്കൂറും സായുധരായ ആറ് ഉദ്യോഗസ്ഥർ ഒപ്പം

നടൻ സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനും വധഭീഷണി. ഫൈസാൻ എന്ന് പരിചയപ്പെടുത്തിയ ആളാണ് ഫോണിലൂടെയാണ് വധഭീഷണി മുഴക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.ഇയാളെ തിരഞ്ഞു മുംബൈ...