Tag: shamseer

‘ഉമ്മൻ ചാണ്ടിയെ ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാകില്ല’; പിണറായി വിജയൻ മറന്ന ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് സ്പീക്കർ

വിഴിഞ്ഞം തുറമുഖത്തെ ചടങ്ങില്‍ ഉമ്മൻചാണ്ടിയുടെ പേര് പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകാതിരുന്നപ്പോള്‍, പദ്ധതിയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ പങ്ക് വ്യക്തമാക്കി സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ കുറിപ്പ്....
error: Content is protected !!