Tag: shajahan

വി ഡി.സതീശനോടൊപ്പമുള്ള യുവതിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ;കെ.എം.ഷാജഹാനെതിരെ കേസെടുത്തു

തിരുവനന്തപുരം : സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കെ.എം.ഷാജഹാനെതിരെ കേസെടുത്തു. കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് എഫ്.ഐ.ആർ...