Tag: shaija andavan

ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനം! ഇങ്ങനൊരു പോസ്റ്റ് ഇട്ടാൽ ജോലി പോകുമോ? അതോ സ്ഥാനക്കയറ്റം കിട്ടുമോ? ഇതെന്തൊരു നാട്

കോഴിക്കോട്: ​ഗോഡ്സയെ പ്രകീർത്തിച്ച് ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ട് വിവാദത്തിലായ കോഴിക്കോട് എൻ ഐടി പ്രൊഫസർക്ക് സ്ഥാനക്കയറ്റം. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ സമൂഹ മാധ്യമത്തിൽ ​ഗോഡ്സയെ പ്രകീർത്തിച്ച് കമന്റിട്ടതോടെ...