ന്യൂഡൽഹി: എക്സോലോജികും സി.എം.ആർ.എല്ലും തമ്മിലുള്ള ഇടപാട് സംബന്ധിച്ച് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ എസ്.എഫ്.ഐ.ഒക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിച്ച് ഡൽഹി ഹൈകോടതി. 10 ദിവസത്തെ സമയമാണ് ഹൈകോടതി അനുവദിച്ചിരിക്കുന്നത്. അന്വേഷണം റദ്ദാക്കണമെന്ന് ആശ്യപ്പെട്ട് സി.എം.ആർ.എല്ലാണ് ഹർജി നൽകിയത്. അതേസമയം, ഹർജി അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്ന് സി.എം.ആർ.എൽ ഡൽഹി ഹൈകോടതിയിൽ ആവശ്യം ഉന്നയിച്ചു. കേസിൽ തീർപ്പ് ഉണ്ടാകുന്നത് വരെ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ എസ്.എഫ്.ഐ.ഒയെ അനുവദിക്കരുതെന്നും സി.എം.ആർ.എൽ ഹൈകോടതിയിൽ ആവശ്യപ്പെട്ടു. അന്വേഷണവുമായി മുന്നോട്ട് […]
ന്യൂഡൽഹി: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എസ്എഫ്ഐഒ. സിഎംആർഎല്ലിലെ ഉദ്യോഗസ്ഥർക്ക് എസ്എഫ്ഐഒ സമൻസ് അയച്ചു.SFIO with decisive move in Masapadi case കേസുമായി ബന്ധപ്പെട്ട് ഈ മാസം 28,29 തീയതികളിൽ ചെന്നൈയിൽ എത്തണമെന്നാവശ്യപ്പെട്ട് സിഎംആർഎല്ലിലെ എട്ടു ഉദ്യോഗസ്ഥർക്കാണ് സമൻസ് അയച്ചത്. കേസിലെ വിവരങ്ങൾ തേടുന്നതിനായാണ് സമൻസ്. അതേസമയം, അറസ്റ്റ് നടപടികൾ തടയണമെന്ന് കാണിച്ച് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി.
© Copyright News4media 2024. Designed and Developed by Horizon Digital