Tag: #SFI# governor# attack

എസ്.എഫ്.ഐ _ ഗവർണർ പോര് മുറുകുന്നു : ആഞ്ഞടിച്ച് മുഖ്യ മന്ത്രിയും

കാലിക്കറ്റ് സർവകലാശാലയിൽ തനിക്കെതിരെ എസ്എഫ്‌ഐ സ്ഥാപിച്ച ബാനറുകൾ ഉടൻ നീക്കം ചെയ്യാൻ ഗവർണറുടെ നിർദേശം. ബാനർ ഉയർത്തിയതിൽ വിസിയോട് വിശദീകരണം ചോദിക്കാൻ രാജ്ഭവൻ സെക്രട്ടറിയോട് ഗവർണർ...