Tag: selam

സേലത്ത് വിനോദസഞ്ചാരികളുമായി പോയ സ്വകാര്യബസ് 50 അടി താഴ്ചയിലേക്ക് മറഞ്ഞു അപകടം; കുട്ടി ഉൾപ്പെടെ ആറുപേർ മരിച്ചു; നിരവധിപ്പേർ ഗുരുതരാവസ്ഥയിൽ

സേലത്ത് വിനോദസഞ്ചാരികളുമായി പോയ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ആറു പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. ആറു...