Tag: Sehwag and Gayle are back

വിരമിച്ചവർക്ക് ഇനി റെസ്റ്റ് ഇല്ല, സച്ചിനും സെവാഗും ഗെയ്‌ലുമൊക്കെ തിരിച്ചെത്തുന്നു; വമ്പൻ ലീഗിന് തുടക്കം കുറിക്കാൻ ബി.സി.സി.ഐ; ജയ് ഷായുടെ കളികൾ വേറെ ലെവൽ

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അടുത്ത വർഷം ലോകമെമ്പാടുമുള്ള വിരമിച്ച ക്രിക്കറ്റ് താരങ്ങൾക്കായി ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ശൈലിയിലുള്ള ലീഗ് ആരംഭിക്കാൻ ആലോചിക്കുന്നതായി...