Tag: sebi

യുട്യൂബ് ഇൻഫ്ലുവൻസർക്കെതിരെ സെബിയുടെ കടുത്ത നടപടി; യൂട്യൂബ് വരുമാനമായി ലഭിച്ച 9.5 കോടി തിരികെ നൽകണം; ചാനലിനും പൂട്ടുവീണു

രജിസ്ട്രേഷനില്ലാതെ നിക്ഷേപ ഉപദേശക സേവനങ്ങൾ നൽകുന്നതിനാൽ, യുട്യൂബ് ഇൻഫ്ലുവൻസർ രവീന്ദ്രബാലു, അദ്ദേഹത്തിന്റെ കമ്പനി രവീന്ദ്രഭാരതി എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കൂടാതെ മറ്റ് ചില വ്യക്തികൾക്കെതിരെ സെക്യൂരിറ്റീസ് ആൻഡ്...