Tag: Seaplane landing areas

ഇടുക്കിയിൽ മാത്രമല്ല, വേമ്പനാട്ടു കായൽ, പുന്നമടക്കായൽ, അഷ്ടമുടിക്കായൽ, പൊന്നാനി, ബേപ്പൂർ… സീപ്ലെയിൻ ഇറക്കാവുന്ന ഇടങ്ങൾ; സീപ്ലെയിൻ ടിക്കറ്റ് നിരക്ക് എത്ര? ബുക്ക് ചെയ്യുന്നതെങ്ങനെ?

കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന സീപ്ലെയ്ൻ പദ്ധതിയ്ക്ക് ചിറകുമുളച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുയർന്ന സീപ്ലെയ്ൻ ബോൾഗാട്ടി പാലസിന് സമീപത്തുള്ള കൊച്ചിക്കായലിലാണ് ലാൻഡിംഗ് നടത്തിയത്. മാട്ടുപ്പെട്ടി,...