Tag: Sea attack

ഈ രണ്ടു ജില്ലകളിൽ കള്ളക്കടൽ സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും...

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കന്യാകുമാരി തീരത്ത് 23/02/2025 ന് ഉച്ചയ്ക്ക് 02.30 മുതൽ...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ കടലാക്രമണത്തിന് സാധ്യത. ഇതിന്റെ ഭാഗമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രത്യേക ജാഗ്രതാ...

തോട്ടപ്പള്ളിയില്‍ കടല്‍ നൂറ് മീറ്ററോളം ഉള്‍വലിഞ്ഞു; മേഖലയിൽ ആശങ്ക, വിവിധയിടങ്ങളിൽ കടലാക്രമണം

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു. 100 മീറ്ററിലധികമാണ് കടല്‍ ഉള്‍വലിഞ്ഞത്. വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. കടൽ ഉൾവലിഞ്ഞതിനെ തുടർന്ന് പ്രദേശവാസികൾ വിവരം ജില്ലാ...

പുതിയങ്ങാടിയിൽ അപ്രതീക്ഷിത കടലേറ്റം; സൂനാമി ആണെന്ന ഭീതിയിൽ വീടുകളിൽ നിന്ന് ഇറങ്ങിയോടി ജനം

പുതിയങ്ങാടി പുതിയവളപ്പിൽ തീരദേശവാസികളെ ഭീതിയിലാഴ്ത്തി അപ്രതീക്ഷിത കടലേറ്റം . സൂനാമി ദുരിത ബാധിത പ്രദേശമായ ഇവിടെ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് വൻ തിരമാലകൾ അടിച്ച്...

കനത്ത മഴയും കള്ളക്കടലും വീണ്ടും; അഞ്ച് ദിവസം തകർത്തു പെയ്യും, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട,...

കടലിൽ കളി വേണ്ട, അപകടമാണ്; കൊടുംചതിയുമായി കള്ളക്കടൽ വരുന്നു, കേരള തീരത്ത് റെഡ് അലർട്ട്

തിരുവനന്തപുരം: കേരളാ തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ്...

കടല്‍ പ്രക്ഷുബ്ദമാകാൻ സാധ്യത; കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം. കടല്‍ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ലക്ഷദ്വീപ്, കര്‍ണാടക, തെക്കന്‍ തമിഴ്നാട്...

കേരള തീരങ്ങളില്‍ ഇന്നും കടലാക്രമണത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്; തലസ്ഥാനത്തടക്കം കനത്ത ജാഗ്രത

കേരള തീരങ്ങളില്‍ ഇന്നും കടലാക്രമണത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്. രണ്ട് ദിവസം കൂടി കടലാക്രമണമുണ്ടാകുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇന്നും ഉയർന്ന തിരമാലകൾക്ക് സാധ്യതയെന്നും പ്രവചനമുണ്ട്....

തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരും കടലാക്രമണം; നിരവധി വീടുകളിൽ വെള്ളം കയറി, തീരത്ത് ജാഗ്രത

തൃശൂർ: തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ തീരങ്ങളില്‍ വ്യാപക കടലാക്രമണം. തിരുവനന്തപുരം പുത്തന്‍തോപ്പ്, അടിമലത്തുറ, പൊഴിയൂര്‍, പൂന്തുറ ഭാഗങ്ങളില്‍ കടല്‍ കയറി. വെള്ളവും മണ്ണും അടിച്ചു...