web analytics

Tag: SDRF Kerala

തീരദേശവാസികൾക്ക് ആശ്വാസം! ഇനി തിരമാലകൾ കരകയറിയാൽ നഷ്ടപരിഹാരം ഉറപ്പ്; സർക്കാർ പ്രഖ്യാപനം ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിന്റെ കടലോര മേഖലകളിൽ വേലിയേറ്റ സമയത്തുണ്ടാകുന്ന കടലാക്രമണങ്ങളെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ചരിത്രപരമായ ഉത്തരവിറക്കി. സാധാരണ നിലയിലുള്ള വേലിയേറ്റ രേഖയും മറികടന്ന്...