web analytics

Tag: scrap godown

എറണാകുളത്ത് ആക്രി കടയിൽ വൻ തീപിടിത്തം; പ്രദേശത്ത് കറുത്ത പുക പടർന്നു, തീ അണക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി: എറണാകുളത്ത് വൻ തീപിടുത്തം. ചെമ്പുമുക്കിന് സമീപമുള്ള ആക്രിക്കടയിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്.(Fire breakout in scrap godown at ernakulam) ഇന്ന്...