Tag: scoter accident in trivanddrum

തിരുവനന്തപുരത്ത് സ്കൂട്ടർ മേൽപാലത്തിൽ നിന്നും താഴേക്ക് പതിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം; മകൾ ഉൾപ്പെടെ രണ്ടുപേർ ഗുരുതരാവസ്ഥയിൽ

ബന്ധുവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങവേ കഴക്കൂട്ടം– കാരോട് ബൈപാസിൽ വെൺപാലവട്ടം മേൽപാലത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്നു താഴേക്ക് പതിച്ച് അപകടം. തിങ്കളാഴ്ച ഉച്ചയ്ക്കു ഒന്നരയോടെ...