Tag: scooter fire

കോട്ടയം തിരുനക്കരയിൽ ഓടിക്കൊണ്ടിരുന്ന സ്കൂ‌ട്ടർ തീ പിടിച്ചു; സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപെട്ട് യാത്രക്കാരൻ

കോട്ടയം തിരുനക്കര പടിഞ്ഞാറേ നടയിൽ ഓടിക്കൊണ്ടിരുന്ന സ്കൂ‌ട്ടർ തീ പിടിച്ചു. സ്കൂട്ടറിൽ നിന്നു പുക ഉയർന്നു വരുന്ന കണ്ട യാത്രികൻ സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു....