Tag: scooter fall

സ്റ്റാർട്ടുചെയ്ത സ്‌കൂട്ടർ പിന്നോട്ടുരുണ്ട് യാത്രികനുമായി വീണത് കിണറ്റിൽ; കൃത്യ സമയത്ത് അഗ്നിരക്ഷാസേന എത്തിയില്ലായിരുന്നെങ്കിൽ….

സ്റ്റാർട്ടുചെയ്ത സ്‌കൂട്ടർ പിന്നോട്ടുരുണ്ട് യാത്രികനുമായി വീണത് കിണറ്റിൽ കോവളത്ത് സ്‌കൂട്ടറോടെ റോഡരികത്തെ ഉപയോഗശൂന്യമായ കിണറിൽ വീണയാളെ അഗ്നിരക്ഷാസേനാധികൃതർ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. വെങ്ങാനൂർ ചാവടിനട സ്വദേശിയെയാണ് കിണറിനുളളിൽ നിന്ന് നീളമുളളഗോവണിയുപയോഗിച്ച്...