Tag: SBI ATM

പണയം വെച്ചത് കാമുകിയുടെ സ്വർണം; തിരിച്ചെടുക്കാൻ എടിഎം കവർച്ച; ഇരുപതുകാരൻ പിടിയിൽ

ചാ​രും​മൂ​ട്: വ​ള്ളി​ക്കു​ന്ന​ത്ത് എ​സ്ബി​ഐ എ​ടി​എ​മ്മി​ൽ ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. താ​മ​ര​ക്കു​ളം ച​ത്തി​യ​റ രാ​ജു​ഭ​വ​ന​ത്തി​ൽ അ​ഭി​രാം (20) ആ​ണ് പി​ടി​യി​ലാ​യ​ത്.Youth who tried to...