Tag: satheesan

പിണറായിയേക്കാൾ കണിശക്കാരനായി വിഡി സതീശൻ; ഇതുപോലൊരു നാണക്കേട്… അൻവർ ഇനി രാഷ്ട്രീയം നിർത്തുന്നതാവും നല്ലത്

മലപ്പുറം: സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തെ വിരട്ടിയും വിലപേശിയും എന്തും സാധ്യമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. കാലാകാലങ്ങളിൽ ഘടകകക്ഷികളും സാമുദായിക സംഘടനകളും ഇതിന്റെ നേട്ടം കൊയ്തവരുമാണ്. എന്നാൽ ആ...