Tag: Satchidananda Swami

പഴയകാലത്ത് പൂണൂൽ കാണുന്നതിന് വേണ്ടിയായിരുന്നു ഈ സമ്പ്രദായം; ക്ഷേത്രങ്ങളിൽ പ്രവേശിക്കുമ്പോൾ പുരുഷൻമാർ മേൽവസ്ത്രം അഴിച്ചുമാറ്റണമെന്ന സമ്പ്രദായം അനാചാരമാണെന്ന് സച്ചിദാനന്ദ സ്വാമി

ശിവ​ഗിരി: ക്ഷേത്രങ്ങളിൽ പ്രവേശിക്കുമ്പോൾ പുരുഷൻമാർ മേൽവസ്ത്രം അഴിച്ചുമാറ്റണമെന്ന സമ്പ്രദായം അനാചാരമാണെന്ന് സച്ചിദാനന്ദ സ്വാമി. വർക്കല ശിവ​ഗിരി തീർഥാടനസമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയകാലത്ത് പൂണൂൽ കാണുന്നതിന് വേണ്ടിയായിരുന്നു...