Tag: sarco capsule

ഇതൊരിക്കലൂം പ്രോത്സാഹനമല്ല; ജീവിതം മടുത്തവർക്ക് സ്വയം അത് അവസാനിപ്പിക്കാൻ സാർക്കോ ക്യാപ്സുൾ അവതരിപ്പിച്ച് സ്വിറ്റ്സർലൻഡ്; സ്വിച്ചിട്ടാൽ മിനിറ്റുകൾക്കുള്ളിൽ ആത്മഹത്യ ചെയ്യാം

ആത്മഹത്യ ജീവിതത്തിൽ ഒന്നിനും പരിഹാരമാകില്ല. എന്നാൽ, ജീവിതം മടുത്തവർക്ക് സ്വയം അത് അവസാനിപ്പിക്കാൻ അവസരമൊരുക്കുകയാണ് സ്വിറ്റ്സർലൻഡിൽ. നിലവിൽ സ്വിറ്റ്സർലൻഡിൽ നിയമാനുസൃതമായി സ്വയം മരണം സ്വീകരിക്കൽ അനുവദനീയമാണ്....