web analytics

Tag: Saranda Forest

വന്യജീവി സംരക്ഷണത്തിന് സുപ്രീംകോടതിയുടെ കർശന നിലപാട്: ദേശീയോദ്യാനങ്ങൾക്കും സങ്കേതങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ ഖനനം നിരോധിച്ചു

ന്യൂഡൽഹി: ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനായി സുപ്രീംകോടതി ചരിത്രപരമായ ഉത്തരവാണ് പുറപ്പെടുവിച്ചത്. ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ഖനനപ്രവർത്തനങ്ങൾ പാടില്ലെന്നതാണ് സുപ്രീംകോടതിയുടെ...