News4media TOP NEWS
കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തം; കെട്ടിടം കത്തിനശിച്ചു പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു മരണം, കുഞ്ഞടക്കം യാത്രക്കാർക്ക് പരിക്കേറ്റു ‘മാർക്കോ’ യുടെ വ്യാജൻ ഇറങ്ങി, പ്രചരിക്കുന്നത് ടെലഗ്രാമിൽ; നിർമാതാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ് ചാരവൃത്തി ആരോപിച്ച് റഷ്യൻ വംശജനായ യു.എസ്. പൗരന് 15 വർഷം തടവ്

News

News4media

സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിവെപ്പ്; പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു; മരണം പോലീസ് കസ്റ്റഡിയിലിരിക്കെ

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനു നേരെയുണ്ടായ വെടിവെപ്പിൽ അറസ്റ്റിലായ പ്രതികളിലൊരാള്‍ പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു. പഞ്ചാബില്‍ നിന്നും അറസ്റ്റ് ചെയ്ത അനൂജ് തപന്‍ (32) ആണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഏപ്രില്‍ 26 നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നടന്റെ വീടിനുനേരെ വെടിവെച്ച രണ്ട് പേര്‍ക്ക് ആയുധം വിതരണം ചെയ്ത രണ്ട് പേരില്‍ ഒരാളാണ് തപന്‍. അനൂജ് തപന്‍, സോനു സുഭാഷ് എന്നിവരെയായിരുന്നു പോലീസ് […]

May 1, 2024
News4media

നടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവെപ്പ്; പ്രതികൾ പിടിയിൽ

നടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവെപ്പ് നടത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ബിഹാർ സ്വദേശികളായ രണ്ടു പേരാണ് പൊലീസിന്റെ പിടിയിലായത്. വിക്കി ഗുപ്ത, സാഗർ പാൽ എന്നീ പ്രതികളെ ഗുജറാത്തിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതികൾക്ക് ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമെന്ന് പൊലീസ് അറിയിച്ചു. ഈ മാസം 14നാണ് സൽമാൻ ഖാന്റെ വീടിനു നേരെ അക്രമികൾ വെടിയുതിർത്തത്. ബൈക്കിലെത്തിയ അജ്ഞാതർ മൂന്ന് റൗണ്ട് വെടിവെച്ചതായി അധികൃതർ അറിയിച്ചിരുന്നു. വെടിയുതിർത്ത ശേഷം സംഘം കടന്നുകളയുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.   […]

April 16, 2024
News4media

സൽമാൻ ഖാനെ മൈൻഡ് ചെയ്യാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ ; ഫുട് ബോൾ-സിനിമ പ്രേമികൾക്കിടയിൽ അടിയോടടി

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെ തിരിഞ്ഞുനോക്കാത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ഹോട്ട് ചർച്ച .സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ നടന്ന എം.എം.എ ബോക്‌സിങ് ടൂർണമെന്റിനിടെയുള്ള ദൃശ്യങ്ങളാണു പ്രചരിക്കുന്നത്. ടൈസൻ ഫ്യൂരിയും ഫ്രാൻസിസ് എൻഗാന്നോയും തമ്മിലുള്ള മത്സരം കാണാനെത്തിയതായിരുന്നു സൂപ്പർതാരങ്ങൾ.ഇതിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഫുട് ബോൾ-സിനിമ പ്രേമികൾക്കിടയിലെ ചൂടേറിയ ചർച്ചക്ക് വഴിവെച്ചു . വേദിക്കരികെ നിൽക്കുന്ന സൽമാൻ ഖാനെ പരിഗണിക്കുകയോ തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ ക്രിസ്റ്റിയാനോ കടന്നുപോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് . ഇതു ചൂണ്ടിക്കാട്ടിയാണ് സൽമാൻ […]

October 31, 2023

© Copyright News4media 2024. Designed and Developed by Horizon Digital