web analytics

Tag: Salary Revision Arrears

രോഗികൾ ദുരിതത്തിലാകുമോ? മെഡിക്കൽ കോളജിലെ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിച്ചുകൊണ്ട് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ വീണ്ടും സമരപാതയിലേക്ക്. വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിലും...