തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് ജീവനക്കാരുടെ പങ്കാളിത്തം പ്രതീക്ഷിച്ച് സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ച് ലക്ഷ്യം കാണാത്ത സാഹചര്യത്തിൽ പദ്ധതി നീട്ടി.Salary challenge for Wayanad rehabilitation. In the event that the target was not seen, the plan was extended സെപ്റ്റംബറിൽ വിതരണം ചെയ്യുന്ന ആഗസ്റ്റിലെ ശമ്പളത്തിൽനിന്ന് അഞ്ചു ദിവസത്തെ വിഹിതം നൽകണമെന്നായിരുന്നു നേരത്തേയുള്ള വ്യവസ്ഥ. അനുകൂല പ്രതികരണം ഉണ്ടാകാത്ത സാഹചര്യത്തിൽ സെപ്റ്റംബറിലേക്ക് കൂടി സാലറി ചലഞ്ച് നീട്ടി. സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ശമ്പളത്തിൽനിന്ന് […]
വയനാട് ദുരന്തത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ആരംഭിച്ച സാലറി ചലഞ്ചില്‍ പുതിയ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍.State government with new measures on salary challenge പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ സാലറി ചലഞ്ചിനോട് മുഖം തിരിച്ചതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ നടപടികളുമായി രംഗത്തെത്തിയത്. സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കാത്ത ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് വായ്പയെടുക്കാന്‍ സാധിക്കില്ലെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറില്‍ ഇതുസംബന്ധിച്ച നടപടി ആരംഭിച്ചിട്ടുണ്ട്. സാലറി […]
തിരുവനന്തപുരം: വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയുമായി ബന്ധപ്പെട്ട സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ച് ഉത്തരവിറങ്ങി.Order issued for salary challenge in the state കുറഞ്ഞത് അഞ്ച് ദിവസത്തെ ശമ്പളം സിഎംഡിആർഎഫിൽ നൽകണമെന്നാണ് ഉത്തരവിലുള്ളത്. ഇത്തരത്തിൽ സമാഹരിക്കുന്ന തുക പ്രത്യേക അക്കൗണ്ടിലേയ്ക്ക് മാറ്റും. എല്ലാ ജീവനക്കാരും തുക നൽകാനുള്ള സമ്മതപത്രം എഴുതി നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു ഗഡുക്കളായും തുക നൽകാനും അവസരമുണ്ട്. പിഎഫിൽ നിന്ന് തുക പിടിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്. ഇതിനായി […]
കേരളത്തെ പിടിച്ചു കുലുക്കിയ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിനുള്ള ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. സർക്കാർ ജീവനക്കാർ കുറഞ്ഞത് 5 ദിവസത്തെ ശമ്പളം നല്‍കണമെന്നാണ് ഉത്തരവ്.b(Salary Challenge: Government employees must pay at least 5 days salary) പരമാവധി മൂന്നു ഗഡുക്കളായി തുക നൽകാൻ കഴിയും. ഇങ്ങനെ സമ്മതപത്രം നൽകുന്ന ജീവനക്കാരിൽ നിന്ന് ഓഗസ്റ്റ് മാസത്തെ ശമ്പളത്തിൽ നിന്നുമുതൽ പണം ഈടാക്കി തുടങ്ങുമെന്നും ഉത്തരവിൽ പറയുന്നു. 5 ദിവസത്തിൽ കൂടുതൽ […]
തിരുവനന്തപുരം: റീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച് നിർദേശിച്ച് സംസ്ഥാന സർക്കാർ. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.State government proposes salary challenge for Rebuild Wayanad സർവീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം മുന്നോട്ടുവെച്ചത്. 10 ദിവസത്തെ ശമ്പളം നൽകാമോ എന്നാണ് മുഖ്യമന്ത്രി യോഗത്തിൽ ചോദിച്ചത്. ഉരുൽപൊട്ടൽ ദുരിത ബാധിതരുടെ പുനരധിവാസത്തിന് വേണ്ടി 1000 കോടി എങ്കിലും വരുമെന്നാണ് സർക്കാരിൻറെ കണക്ക് കൂട്ടൽ. അഞ്ച് ദിവസത്തെ ശമ്പളം […]
© Copyright News4media 2024. Designed and Developed by Horizon Digital