Tag: sajos

സജോയുടെ കണ്ണിൽ പെട്ടാൽ കാട്ടുപന്നി അതോടെ തീർന്നു

മുണ്ടക്കയം: കഴിഞ്ഞ ഒരു വർഷത്തിനിടെ സജോയുടെ തോക്കിനിരയായത് 59 കാട്ടുപന്നികൾ. കോട്ടയം ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നത് മുണ്ടക്കയം വണ്ടൻപതാൽ വട്ടക്കുന്നേൽ സജോ...