Tag: Sai Dhanshika

നടൻ വിശാലിന് പ്രണയസാഫല്യം; വധു നടി സായ് ധൻസിക

തമിഴ് നടൻ വിശാൽ വിവാഹിതനാകുന്നു. നടി സായ് ധൻസികയാണ് വധു. നടിയുടെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് വിവാഹക്കാര്യം താരങ്ങൾ പുറത്തുവിട്ടത്. ഓ​ഗസ്റ്റ് 29-നാണ് വിശാലും സായ്...