യുകെ റെഡ്ഡിംഗിലെ വീട്ടില്‍ രണ്ടാഴ്ച മുൻപ് ഹൃദയാഘാതം മൂലം മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്‌സ് സാബു മാത്യു (55) വിന്റെ സംസ്‌കാരം ഈമാസം 17ന്. ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് റെഡ്ഡിംഗിലെ ടില്‍ഹസ്റ്റ് സെന്റ് ജോസഫ് ദേവാലയത്തിലാണ് സംസ്കാര ശുശ്രൂഷകള്‍ നടക്കുക. തുടര്‍ന്ന് പൊതുദര്‍ശനത്തിന് ശേഷം ഹെന്‍ലി റോഡ് സെമിത്തേരിയില്‍ സംസ്കാരവും നടക്കും. The funeral of Malayali nurse Sabu Mathew, who passed away in the UK, will be held […]
© Copyright News4media 2024. Designed and Developed by Horizon Digital