News4media TOP NEWS
ചേർത്തലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു; വിദ്യാര്‍ത്ഥികളടക്കം നിരവധി പേർക്ക് പരിക്ക് എട്ട് മാസത്തിനിടെ ഹോസ്റ്റൽ വാസത്തിനിടെ എലിയുടെ കടിയേറ്റത് 15 തവണ; ഓരോ തവണയും വാക്‌സിൻ നൽകി; പത്താം ക്ളാസുകാരിയുടെ ശരീരം തളർന്നു മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവൻ പ്രതികളും പിടിയിൽ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവർ തമ്മിൽ തർക്കം; അതിരപ്പിള്ളിയിൽ കാടിനുള്ളില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു

News

News4media

കോപ്രാക്കളത്തിന് പിന്നാലെ പതിനെട്ടാം പടിക്ക് താഴെയുള്ള ആല്‍മരത്തിനും തീ പിടിച്ചു; സന്നിധാനത്ത് വീണ്ടും തീപിടിത്തം

ശബരിമല: ശബരിമല സന്നിധാനത്ത് വീണ്ടും തീപിടിത്തം. പതിനെട്ടാം പടിക്ക് താഴെയുള്ള ആല്‍മരത്തിനാണ് തീപിടിച്ചത്. ആഴിയോട് ചേര്‍ന്ന് നില്‍ക്കുന്ന ആല്‍മരത്തിന്റെ ശിഖരത്തിനാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തീ പിടിച്ചത്. ആല്‍മരത്തിന് തീപിടിച്ചത് സന്നിധാനത്തുണ്ടായിരുന്ന ഭക്തരിൽ പരിഭ്രാന്തി പടര്‍ത്തി. ആഴിയില്‍ നിന്നും ആളിക്കത്തിയ തീ ആല്‍മരത്തിൻ്റെ ശിഖരത്തിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. തീ പടരുന്നത് കണ്ട പൊലീസും കേന്ദ്രസേന ഉദ്യോഗസ്ഥരും ചേര്‍ന്ന് ആല്‍മരത്തിന്റെ താഴെ ഉണ്ടായിരുന്ന തീര്‍ത്ഥാടകരെ സുരക്ഷിതമായി മാറ്റി. പിന്നീട്അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ തീ അണയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് 15 […]

December 15, 2024
News4media

ബുധനാഴ്ച രാത്രി അണഞ്ഞ ആഴിയിൽ വീണ്ടും അഗ്നി പകർന്നത് വ്യാഴാഴ്ച രാവിലെ; ശബരിമലയിലെ ആഴി അണഞ്ഞതായി ഭക്തർ; നെയ്‌ത്തേങ്ങകള്‍ കരാറുകാര്‍ വാരി മാറ്റിയെന്നും പരാതി

പത്തനംതിട്ട: ശബരിമല സന്നിധാനത്തുള്ള ആഴി അണഞ്ഞതായി ഭക്തരുടെ പരാതി. ബുധനാഴ്ച രാത്രിയാണ് ആഴി അണഞ്ഞത്. എന്നാൽ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് വീണ്ടും കത്തിച്ചത്. ആഴി അണഞ്ഞ ശേഷം വീണ നെയ്‌ത്തേങ്ങകള്‍ കരാറുകാര്‍ വാരി മാറ്റിയെന്നും ഭക്തർ പരാതിപ്പെട്ടു.(Devotees complained that Sabarimala aazhi was extinguished) ദേവസ്വം ബോര്‍ഡിന്റേയും ഉത്തരവാദിത്തപ്പെട്ടവരുടേയും അനാസ്ഥയാണിതെന്ന് ഭക്തര്‍ ചൂണ്ടിക്കാട്ടി. മാസപൂജയ്ക്കായി തുറക്കുമ്പോള്‍ മേല്‍ശാന്തി കത്തിക്കുന്ന അഗ്‌നി നടയടക്കുന്നതുവരെ കത്തിനില്‍ക്കും. ആഴി അണഞ്ഞത് മാനസിക വിഷമമുണ്ടാക്കുമെന്നും ഭക്തര്‍ പരാതിപ്പെട്ടു. അതേസമയം ഭക്തരുടെ […]

October 31, 2024

© Copyright News4media 2024. Designed and Developed by Horizon Digital