News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

News

News4media

അഞ്ചാം തവണയും പുടിൻ തന്നെ: റഷ്യൻ തെരഞ്ഞെടുപ്പിൽ 87 ശതമാനം വോട്ടുകളും സ്വന്തമാക്കി വീണ്ടും അധികാരത്തിലേക്ക്

റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 87 ശതമാനത്തിലധികം വോട്ടുകൾ സ്വന്തമാക്കി വ്ളാദിമിർ പുടിന് അഞ്ചാമതും ജയം.യാണ്. കമ്മ്യൂണിസ്റ്റ് നേതാവ് നിക്കോളായ് ഖാരിറ്റോനോവ് തെരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയത്വ്‌റും 4 ശതമാനം മാത്രം വോട്ടുകൾ നേടിയാണ്. പുതുമുഖമായ വ്ലാഡിസ്ലാവ് ദവൻകോവ് മൂന്നാമതും അൾട്രാ നാഷണൽ ലിയോനിഡ് സ്ലട്ട്സ്കി നാലാമതും എത്തിയതായി ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് കണക്കുകൾ പുറത്തുവിട്ടുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ മിലിട്ടറിയെ ശക്തിപ്പെടുത്തുമെന്നും യുക്രൈനിലെ പ്രത്യേക സൈനിക നടപടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുമെന്നും അഞ്ചാം വിജയത്തിന് ശേഷം പുടിൻ പ്രതികരിച്ചു.ഇനി […]

March 18, 2024
News4media

റഷ്യൻ തിരഞ്ഞെടുപ്പ് ; അധിനിവേശ പ്രദേശങ്ങളിൽ നിർബന്ധമായി വോട്ട് ചെയ്യിക്കുന്നുവെന്ന് ആരോപണം

റഷ്യയിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഉക്രൈനിൽ നിന്നും പിടിച്ചെടുത്ത അധിനിവേശ പ്രദേശങ്ങളിലെ ജനതയെ തോക്കിൻമുനയിൽ നിർത്തി വോട്ട് ചെയ്യിക്കുന്നുവെന്ന് പാശ്ചാത്യ , അമേരിക്കൻ മാധ്യമങ്ങൾ. വാഷിങ്ങ്ടൺ പോസ്റ്റ് ഉൾപ്പെടെ ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉക്രൈനിൽ നിന്നും റഷ്യ ബലമായി പിടിച്ചെടുത്ത ക്രീമിയ, മരിയുപോൾ , ഡോണെസ്‌ക്, ലുഹാൻസ്‌ക്, സപോറീഷ്യ എന്നിവിടങ്ങളിലെ ജനങ്ങളെയാണ് നിർബന്ധിതമായി വോട്ട് ചെയ്യിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇവിടങ്ങളിൽ റഷ്യൻ ഭാഷ സംസാരിയ്ക്കുന്ന റഷ്യൻ ഭരണകൂടത്തെ അനുകൂലിയ്ക്കുന്ന വലിയൊരു വിഭാഗവുമുണ്ട്. പ്രദേശങ്ങൾ അനധികൃതമായി ഹിത പരിശോധന […]

March 17, 2024

© Copyright News4media 2024. Designed and Developed by Horizon Digital