Tag: #russia

​ഗൂ​ഗിളമ്മച്ചി ചതിച്ചതാ സാറേ…ഗോശ്രീ പാലം കാണാൻ ഗൂഗിൾ മാപ്പിന്റെ സഹായം തേടി; ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിൽ; വിസയില്ലാത്ത റഷ്യക്കാരൻ പിടിയിൽ

കൊച്ചി: അതീവ സുരക്ഷാ മേഖലയായ വല്ലാർപാടം രാജ്യാന്തര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിൽ അതിക്രമിച്ച് കയറിയ 26കാരനായ റഷ്യൻ പൗരൻ അറസ്റ്റിൽ. ഗോശ്രീ പാലം കാണാൻ ഗൂഗിൾ...

സെക്യൂരിറ്റി ജോലിക്കായി ഏജന്റിന് കൈമാറിയത് 7 ലക്ഷം; 22 ദിവസത്തെ പരിശീലനത്തിന് ശേഷം തോക്ക് നൽകി യുദ്ധമുഖത്തേക്ക് അയച്ചു;റഷ്യയിലെ യുദ്ധമുഖത്ത് തട്ടിപ്പിനിരയായി പെട്ടു പോയത് 150ഓളം ഇന്ത്യക്കാർ

തിരുവനന്തപുരം:  തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയതിന് പിന്നാലെ നാട്ടിൽ തിരിച്ചെത്തിയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ്റെ  വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്. മനുഷ്യക്കടത്തിന് ഇരയായ നൂറ്റമ്പതോളം ഇന്ത്യക്കാർ റഷ്യയിലെ യുദ്ധമുഖത്തുണ്ടെന്ന്...

റിക്രൂട്ടിങ് തട്ടിപ്പ്; റഷ്യയിൽ യുദ്ധമുഖത്ത് വെടിയേറ്റ മലയാളി യുവാക്കളിൽ ഒരാൾ തിരിച്ചെത്തി, രണ്ട് പേർക്കുള്ള അന്വേഷണം തുടരുന്നു

ഡൽഹി: റിക്രൂട്ടിങ് തട്ടിപ്പിനിരയായി റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് ഇന്ത്യയിലെത്തി. ഇന്ന് രാവിലെയാണ് റഷ്യയില്‍ നിന്ന് ഡൽഹിയിലെത്തിയത്. സിബിഐ ഓഫീസില്‍ നിന്നും വിവരമറിയിച്ചെന്ന്...

ഒടുവിൽ ആശ്വാസം; മനുഷ്യക്കടത്തിന് ഇരയായി റഷ്യൻ യുദ്ധമുഖത്തെത്തിയ മലയാളി യുവാവ് ഇന്ത്യയിൽ തിരിച്ചെത്തി

ന്യൂഡൽഹി: വ്യാജ റിക്രൂട്ട് ഏജൻസിയുടെ ചതിയിൽപ്പെട്ട് മനുഷ്യക്കടത്തിന് ഇരയായി റഷ്യൻ യുദ്ധമുഖത്തെത്തിയ മലയാളി യുവാവ് ഇന്ത്യയിൽ തിരിച്ചെത്തി. തിരുവനന്തപുരം പൂവാർ പെ‍ാഴിയൂർ കല്ലി സ്വദേശി ഡേവിഡ്...

റഷ്യയിലേക്ക് മനുഷ്യക്കടത്ത്; യുദ്ധം ചെയ്ത് പരിക്കേറ്റവരിൽ ഒരു മലയാളി കൂടി, ഗുരുതര പരിക്കേറ്റത് പൂവാർ സ്വദേശിക്ക്

തിരുവനന്തപുരം: മനുഷ്യക്കടത്തിൽപ്പെട്ട് റഷ്യൻ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരിക്ക് പറ്റിയവരിൽ ഒരു മലയാളി കൂടി. തിരുവനന്തപുരം പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പനാണ് (23 )...

റഷ്യയിൽ ഐ.എസ് ഭീകരാക്രമണം; 62 പേർ മരിച്ചു; നൂറിലേറെ പേർക്ക് പരിക്ക്; ആക്രമണം സംഗീതനിശയ്ക്കിടെ

റഷ്യയിൽ ഐ.എസ് ഭീകരാക്രമണം. റഷ്യയിൽ തലസ്ഥാനമായ മോസ്കോയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 62 പേര്‍ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്....

റഷ്യൻ സർക്കാരിന് കീഴിൽ ഓഫിസ് ജോലി, ഹെൽപർ, സെക്യൂരിറ്റി ഓഫിസർ ജോലിക്ക് 1.95 ലക്ഷം ഇന്ത്യൻ രൂപ പ്രതിമാസ ശമ്പളവും 50,000 രൂപ അലവൻസും; ഒരു വർഷം കഴിഞ്ഞാൽ റഷ്യൻ പൗരത്വം; മോഹന...

ന്യൂഡൽഹി: റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളും. തിരുവനന്തപുരം സ്വദേശികളായ സഹോദരങ്ങളാണ് റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയത്. ഒരാൾക്ക് വെടിയേറ്റതായും വിവരമുണ്ട്. അഞ്ചുതെങ്ങ് സ്വദേശികളായ പ്രിൻസ് (24) റ്റിനു...

വിമർശകരെ അടിച്ചൊതുക്കുന്ന പുടിന്റെ ക്രൂരതയുടെ ഒടുവിലെ ഇര: ലോക ചെസ് ചാമ്പ്യൻ ഗാരി കാസ്പറോവിനെ ഭീകരവാദിപ്പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ

ലോക ചെസ്സ് ചാമ്പ്യനായ ഗാരി കാസ്പറോവിനെ ഭീകരവാദി പട്ടികയിൽ ഉൾപ്പെടുത്തി റഷ്യൻ സർക്കാർ. റഷ്യയുടെ സാമ്പത്തിക കുറ്റകൃത്യ നിരീക്ഷണ വിഭാഗമായ റോസ്ഫിൻ മോണിറ്ററിംഗ് ആണ് ബുധനാഴ്ച...

റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനി ജയിലിൽ നിന്നും അപ്രത്യക്ഷം; ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന നവൽനി അപ്രത്യക്ഷനായതിൽ ദുരൂഹതയെന്ന് പ്രതിപക്ഷം

റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ ജയിലിൽ നിന്ന് കാണാതായതായി അദ്ദേഹത്തിന്റെ അനുയായികൾ. മോസ്കോയിൽ നിന്ന് 150 മൈൽ കിഴക്കുള്ള ഒരു പീനൽ കോളനിയിൽ തടവിലാക്കപ്പെട്ടതായി...

ഉത്തരകൊറിയ ഇനി ഒറ്റയ്ക്കല്ല. പുടിനുമായി ആയുധ ഇടപാട് ഉറപ്പിച്ച് കിം ജോ​ങ് യുൻ. അമേരിക്കൻ ഭീഷണിയ്ക്ക് പുല്ലുവില.

ന്യൂസ് ഡസ്ക്ക്: അമേരിക്ക കേന്ദ്രീകൃതമായ ലോകരാജ്യങ്ങൾക്ക് മുന്നിൽ വിമതരായ റഷ്യ-ഉത്തരകൊറിയ ഉച്ചക്കോടി പൂർത്തിയായി.അതീവ സുരക്ഷയിൽ പ്രത്യേക തീവണ്ടിയിൽ റഷ്യയിൽ നിന്നും സ്വദേശമായ ഉത്തരകൊറിയയിലേയ്ക്ക് ഭരണാധികാരി...