Tag: rubber sheets

ആഢംബര കാറിൽ കറങ്ങി നടന്ന് മോഷണം; മോഷ്ടിക്കുന്നത് റബർ ഷീറ്റ്; പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കൊല്ലം: ആഢംബര കാറിൽ സഞ്ചാരം, പക്ഷേ ജോലി മോഷണം. ആഢംബര കാറിൽ കറങ്ങിനടന്ന് യുവാക്കൾ മോഷ്ടിക്കുന്നത് റബർ ഷീറ്റ്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേർ...