Tag: Rss Leader

അഹങ്കാരികളെ രാമൻ 240 ൽ ഒതുക്കി, വിശ്വസിക്കാത്തവരെ 234 ലും; പരോക്ഷ വിമർശനവുമായി ആർഎസ്എസ് നേതാവ്ഇന്ദ്രേഷ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 240 സീറ്റുകളിൽ ഒതുങ്ങിപ്പോയത് അഹങ്കാരം കാരണമെന്നു ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. രാമനെ എതിര്‍ത്തതുകൊണ്ടാണ് പ്രതിപക്ഷമുന്നണി രണ്ടാം സ്ഥാനത്തായതെന്നും അദ്ദേഹം പറഞ്ഞു.‘‘നേരത്തേ...