Tag: roopakoodu destroyed

പള്ളിവക സ്ഥലത്തെ രൂപക്കൂട് തകർത്തു; പരിശോധനയിൽ പിടിയിലായത് സമീപവാസിയായ ഗൃഹനാഥൻ, സംഭവം തൃശൂരിൽ

തൃശൂര്‍: പള്ളി വക സ്ഥലത്ത് സ്ഥാപിച്ചിരുന്ന രൂപക്കൂടിന്റെ ചില്ല് തകര്‍ത്ത സംഭവത്തില്‍ സമീപവാസിയായ ഗൃഹനാഥൻ അറസ്റ്റിൽ. വടക്കാഞ്ചേരി മുണ്ടത്തിക്കോട് സെന്ററില്‍ ക്രിസ്തുരാജ് പള്ളിവക രൂപക്കൂട് തകർത്ത...