Tag: roof entry

കട്ടപ്പനയിൽ ലോട്ടറി ഏജൻസിയിൽ നിന്നും കള്ളൻ കൊണ്ടുപോയത് ലക്ഷങ്ങളുടെ ലോട്ടറിയും ഒരു ലക്ഷം രൂപയും…! വീഡിയോ

കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് ടെർമിനലിലെ അശോക ലോട്ടറി ഏജൻസിയിൽ മോഷണം. തിങ്കളാഴ്ച രാത്രി 12 ന് താഴ് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. തുടർന്ന് കൗണ്ടറിൽ...