Tag: romance murder

പ്രണയാഭ്യർത്ഥന നിരസിച്ചു; സഹപാഠിയായ പെൺകുട്ടിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവം കോളേജിൽ മറ്റുള്ളവർ നോക്കിനിൽക്കെ

പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തി. കോളേജ് കാമ്പസിൽ നടന്ന നടുക്കുന്ന സംഭവത്തിന്റെ വീഡ‍ിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. കർണാടകയിലെ ഹുബ്ബള്ളിയിൽ ബിസിഎ വിദ്യാർത്ഥിനി...