Tag: rock

ഷീറ്റ് മേഞ്ഞ വീടിന് മുകളിലേക്ക് ഉരുണ്ട് വീണത് കൂറ്റൻ പാറക്കല്ല്; മുറിയിലിരുന്ന് പഠിക്കുകയായിരുന്ന വിദ്യാർഥിക്ക് പരുക്ക്

ഇടുക്കി: കല്ലാറിൽ വീടിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു. ഒരു കുടുംബത്തിലെ അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. വിദ്യാർത്ഥിനിക്ക് പരിക്ക് പറ്റി. പള്ളിവാസല്‍ പഞ്ചായത്ത് പരിധിയിലെ കല്ലാര്‍ വട്ടിയാറിലാണ്...