Tag: robot attack

ഒടുവിൽ ആ ദിനവും വന്നെത്തി… പരീക്ഷണത്തിനിടെ മനുഷ്യനെ ആക്രമിച്ച് എഐ റോബോട്ട്..! ഭയാനക ദൃശ്യങ്ങൾ: വീഡിയോ

കൃത്രിമ ബുദ്ധിയുടെ അപകടങ്ങളെക്കുറിച്ച് ഇപ്പോഴും വ്യാപകമായ ചർച്ചകൾ നടക്കുന്നുണ്ട്. ഇത്തരം ചർച്ചകൾ ബലപ്പെടുന്നതിനിടെ അതിനെ സാധൂകരിക്കുന്ന ഒരു സംഭവം പുറത്തുവന്നിരിക്കുകയാണ്. ഒരു ചൈനീസ് ഫാക്ടറിയിൽ നിന്ന് റിപ്പോർട്ട്...