web analytics

Tag: Roads in Kerala

‘റോഡ് തകർന്നു കിടക്കുകയാണെന്ന് എവിടെയെങ്കിലും ബോർഡ് വെച്ചിട്ടുണ്ടോ, പുതിയൊരു കേരളം എന്ന് കാണാനാകും’; റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എങ്ങനെയാണ് ഇത്ര മോശം അവസ്ഥയിലേക്ക് റോഡുകൾ എത്തുന്നതെന്നും നിരവധി എഞ്ചിനീയർമാർ ഉണ്ടായിട്ടും എങ്ങനെ ഇത്...