web analytics

Tag: road mishap

ഇടുക്കി കോട്ടപ്പാറയിൽ ബൈക്ക് കുഴിയിൽ വീണ് യുവാവ് മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

ഇടുക്കിയിൽ കോട്ടപ്പാറയിൽ ബൈക്ക് കുഴിയിൽ വീണ് യുവാവ് മരിച്ചു ഇടുക്കി: കോട്ടപ്പാറയിൽ ശനിയാഴ്ച വൈകുന്നേരം ഉണ്ടായ ദാരുണ അപകടത്തിൽ യുവാവ് മരിച്ചു. മോട്ടോർബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട്...

യാത്രക്കാരന്റെ ഇടതുകാലിലൂടെ ബസ് കയറിയിറങ്ങി

യാത്രക്കാരന്റെ ഇടതുകാലിലൂടെ ബസ് കയറിയിറങ്ങി. പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി വീണ കാല്‍നടയാത്രക്കാരന്റെ ഇടതുകാലിലൂടെ അതേ ബസ് കയറിയിറങ്ങി. മലയോര ഹൈവേയോടു ചേര്‍ന്ന് ബസുകള്‍...