web analytics

Tag: rescuing

മരം ഒടിയുന്ന ശബ്ദം കേട്ട് ഒന്നര വയസുള്ള അനുജനെ രക്ഷിക്കാൻ ഓടിയെത്തി; എട്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ഒന്നര വയസുള്ള സഹോദരനെ രക്ഷിക്കുന്നതിനിടെ മരം ഒടിഞ്ഞ് വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. നാവായിക്കുളം കുടവൂര്‍ സ്വദേശി റിസ്വാനയാണ് മരിച്ചത്. ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു...