web analytics

Tag: relief camp

ചിലർ നൽകുന്നത് ഉപയോഗിച്ച തുണികളും തീയതി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും; ദുരിതാശ്വാസ ക്യാമ്പുകളെ പാഴ് വസ്തുക്കൾ തള്ളാനുള്ള കേന്ദ്രമാക്കരുതെന്ന് വളണ്ടിയർമാർ

മേപ്പാടി: വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾ പാഴ് വസ്തുക്കൾ തള്ളാനുള്ള കേന്ദ്രമാക്കരുതെന്ന അഭ്യർഥനയുമായി വളണ്ടിയർമാർ. ദുരിതബാധിതർക്ക് എത്രയോ സുമനസുകളുടെ കരുതൽ എത്തുന്നുണ്ട്. എന്നാൽ, ചിലർ ഉപയോഗിച്ച തുണികളും...