വൻ അഗ്നിപർവത സ്‌ഫോടനത്തിൽ ഒലിച്ചുപോയ 22 ദശലക്ഷം വർഷം പഴക്കമുള്ള കണ്ടൽ വനം ഗവേഷകർ വീണ്ടും കണ്ടെത്തി. പനാമ കനാലിലെ ഒരു ദ്വീപിൽ ഒരിക്കൽ വൻ മരങ്ങളും പച്ചപ്പുല്ലും കൊണ്ട് തഴച്ചുവളർന്ന വനമാണ് പ്രകൃതിദുരന്തങ്ങൾക്ക് ഇരയായി സമ്പൂർണ നാശത്തിലേക്ക് വീണത്. സ്മിത്‌സോണിയൻ ട്രോപ്പിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് വീണ്ടും കണ്ടെത്തൽ നടത്തിയത്. ഗവേഷക സംഘം കൊളറാഡോ ദ്വീപിൽ മരങ്ങളുടെ ഫോസിൽ അവശിഷ്ടങ്ങൾ കണ്ടെത്തി. ആകെ 112 ഫോസിലേറ്റ് ചെയ്ത മരക്കഷണങ്ങൾ ആണ് ഇവർ കണ്ടെത്തിയത്. കണ്ടെത്തിയ ഫോസിലുകൾ […]
© Copyright News4media 2024. Designed and Developed by Horizon Digital