News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

ആക്രമണവുമായി അമേരിക്കയും ബ്രിട്ടനും ; ചെങ്കടൽ കത്തുന്നു

ചെങ്കടലിലെ ചരക്കു കപ്പലുകൾക്ക് നേരെ തുടർച്ചയായി ആക്രണമം നടത്തുന്ന യെമനിലെ ഹൂത്തി വിമതർക്കെതിരെ വ്യോമാക്രമണവുമായ് അമേരിക്കയും ബ്രിട്ടനും . യെമന്റെ തലസ്ഥാനമായ സൻആയിലെ ഹൂത്തി കേന്ദ്രങ്ങൾക്കും ഹുദൈവയും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ബോംബ് വർഷിച്ച് യുദ്ധവിമാനങ്ങൾ തിരിച്ചുപോകുകയായിരുന്നു. ലോകത്തിലെ ചരക്ക് ഗതാഗതത്തിന്റെ 15 ശതമാനവും ചെങ്കടൽ വഴിയാണ് അമേരിക്കൻ യുദ്ധക്കപ്പൽ ഉൾപ്പെടെ 30 കപ്പലുകൾ ഇതുവരെ ഹൂത്തികൾ ചെങ്കടലിൽ ആക്രമിച്ചു. ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന യുദ്ധം നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ കപ്പലുകൾക്ക് നേരെയാണ് ഹൂത്തികൾ ആക്രമണം തുടങ്ങിയത്. പിന്നീട് […]

January 12, 2024
News4media

ചെങ്കടലിൽ അഴിഞ്ഞാടി ഹൂത്തികൾ; ആക്രമണം അമേരിക്കൻ യുദ്ധക്കപ്പലിന് നേരെയും; അറബിക്കടലിൽ സുരക്ഷ വർധിപ്പിച്ച് ഇന്ത്യ

ചെങ്കടലിൽ ആക്രമണം ശക്തമാക്കി യമനിലെ ഹൂത്തി വിമതർ. ചെങ്കടലിൽ തുടരുന്ന അമേരിക്കൻ യുദ്ധക്കപ്പലായ യു.എസ്.ഐസനോവറിന് നേരെയാണ് ഏറ്റവും ഒടുവിൽ ആക്രമണം നടന്നത്. കാമിക്കാസി ഡ്രോണുകളും ഇറാൻ നിർമിത ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. തുടരെ 18 കാമിക്കാസി ഡ്രോണുകൾ ആക്രമണത്തിന് ഉപയോഗിച്ചതായാണ് യു.എസ്.പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചത്. എന്നാൽ ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകളും മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായും അമേരിക്ക അവകാശപ്പെട്ടു. മേഖലയിൽ ഹൂത്തികൾ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഒടുവിൽ നടന്നത്. ഇറാൻ പിന്തുണയുള്ള […]

January 11, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]