Tag: recruite fraud

യുകെയിൽ നഴ്സിംഗ് ജോലി ഉൾപ്പെടെ വാഗ്ദാനം ചെയ്തത് തട്ടിപ്പ്…! കോടികൾ കൈക്കലാക്കി: കൊച്ചിയിൽ റിക്രൂട്ടിംഗ് ഏജൻസി ഉടമയായ യുവതി അറസ്റ്റിൽ

ുകെയിലും ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ റിക്രൂട്ടിങ് ഏജൻസി സിഇഒ കാർത്തിക പ്രദീപ് അറസ്റ്റിൽ. കൊച്ചിയിൽ മാത്രം മുപ്പതു...