web analytics

Tag: Realestate

ജപ്പാനിലെ ഒഴിഞ്ഞ വീടുകള്‍, കേരളത്തിലെ ഒഴിയുന്ന വീടുകള്‍…ജപ്പാനില്‍ 90 ലക്ഷത്തോളം ഒഴിഞ്ഞ വീടുകള്‍… കേരളത്തിൽ 10 ലക്ഷം ഒഴിഞ്ഞ വീടുകൾ; ഇനി ഇത് ഇരട്ടിയാകും; സ്ഥലവില കുത്തനെ ഇടിയും

കൊച്ചി: സംസ്ഥാനത്ത് വീട് നിര്‍മ്മിക്കാനുള്ള സ്ഥലത്തിന് ഉള്‍പ്പെടെ വില കുറയുമെന്ന പ്രവചനവുമായി മുരളി തുമ്മാരുകുടി. ജപ്പാനിലെ 90 ലക്ഷം വീടുകള്‍ ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ചാണ്...