Tag: #reactions #Central #security #provided

ഗവർണർ വിഷയം കത്തുന്നു : പ്രതികരണങ്ങളും , പ്രതിഷേധങ്ങളും ശക്തം ; കേന്ദ്ര സുരക്ഷ ഒരുക്കും

എസ്എഫ്ഐ കരിങ്കൊടിയിൽ പ്രതിഷേധിച്ച് റോഡിൽ കസേരയിട്ടിരുന്ന ഗവർണർ ആരിഫ് മു​ഹമ്മദ് ഖാന്റെ നടപടിയോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ​ഗവർണറുടെ പ്രതിഷേധത്തോട് വെറും ചിരി മാത്രമായിരുന്നു...