Tag: RC and driving licences

ആ​ർ.​സി​യു​ടെ​യും ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സി​ന്‍റെ​യും അ​ച്ച​ടി​യും വി​ത​ര​ണ​വും മോട്ടോർ വാഹന വകുപ്പ് ഏറ്റെടുക്കുന്നു; കരാറുകാരെ ഒഴിവാക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ആ​ർ.​സി​യു​ടെ​യും ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സി​ന്‍റെ​യും അ​ച്ച​ടി​യും വി​ത​ര​ണ​വും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​ർ എ​ടു​ത്ത ഏ​ജ​ൻ​സി​യെ ഒ​ഴി​വാ​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ.The Department of Motor Vehicles undertakes...