റാസല്‍ഖൈമ: റാസല്‍ഖൈമ ജെബല്‍ ജെയ്‌സ് മലയിയിൽ നിന്ന് കണ്ണൂര്‍ സ്വദേശി വീണ് മരിച്ചു. കണ്ണൂര്‍ തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തില്‍ രമേശന്റെ മകൻ സായന്ത് മധുമ്മലാ (32)ണ് മരിച്ചത്. അവധിയാഘോഷത്തിനിടെയാണ് ദാരുണ സംഭവം നടന്നത്.(Kannur native died after falling from a hill in Ras Al Khaimah) പൊതുഅവധി ദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കാൻ എത്തിയതായിരുന്നു യുവാവ്. എന്നാൽ ഒപ്പമുണ്ടായ സായന്തിനെ പെട്ടെന്ന് കാണാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് […]
© Copyright News4media 2024. Designed and Developed by Horizon Digital